Skip to main content

റാങ്ക് പട്ടിക കാലാവധി അവസാനിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ (Cat.No306/2020 ) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II തസ്തികയുടെ തെരഞ്ഞെടുപ്പിനായി നിലവില്‍ വന്ന 87/2022/DOT റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു.

മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ 10.02.2025 മുതല്‍ റാങ്ക് പട്ടിക റദ്ദു ചെയ്തുകൊണ്ടുള്ള വിജ്ഞാപനം തുടര്‍നടപടികള്‍ക്കായി കൈമാറിയതായും ജില്ലാ ഓഫീസര്‍ അറിയിച്ചു.

date