Skip to main content

ലേലം ചെയ്യും

ജില്ലാ സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ ഇലക്ട്രിക് സാമഗ്രികൾ ഏപ്രിൽ 25ന് രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസിൽ വച്ച് ലേലം ചെയ്യും. ഏപ്രിൽ 24ന് വൈകീട്ട് നാലിന് മുമ്പായി ജില്ലാ സപ്ലൈ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസറുടെ മുൻകൂർ അനുമതിയോടുകൂടി ലേലവസ്തുക്കൾ പരിശോധിക്കാവുന്നതാണ്. ഫോൺ: 0483 2734912.

date