Post Category
അപേക്ഷ ക്ഷണിച്ചു
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ വിവിധ കലാരൂപങ്ങള്‍ പഠിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംഗീതം-വോക്കല്‍, തുള്ളല്‍, നാടകം, തോല്‍പ്പാവക്കൂത്ത് തുടങ്ങി കലാരൂപങ്ങള്‍ പഠിക്കാനാണ് അവസരം. പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30നകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ അയക്കണമെന്ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0466-2244254
date
- Log in to post comments