Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കെ.ആര്‍.എഫ്.ബി പാലക്കാട് അല്ലെങ്കില്‍ മലപ്പുറം പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ ഓദ്യോഗിക ആവശ്യത്തിനായി ഒരു ഏഴ് സീറ്റര്‍ എ.സി വാഹനം ഒരു വര്‍ഷ കാലാവധിയിലേക്ക് ഉപയോഗിക്കാനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് അഞ്ച് ഉച്ചയ്ക്ക് ഒരു മണി വരെ കെ.ആര്‍.എഫ്.ബി പാലക്കാട് അല്ലെങ്കില്‍ മലപ്പുറം എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2960090
 

date