Post Category
കംപ്യൂട്ടര്‍ കോഴ്സ്: സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ ഏപ്രില്‍ മാസം ആരംഭിച്ച ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ(എസ്), നാല് മാസം ദൈര്‍ഘ്യമുള്ള ഡി.ഇ.ഒ.എ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം തരം യോഗ്യതയുള്ളവര്‍ക്ക് ഡി.ഇ.ഒ.എ കോഴ്‌സിനും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ(എസ്) കോഴ്സിനും ചേരാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ് സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ് കച്ചേരിപ്പടി എന്ന വിലാസത്തിലോ 9846091962, 9947488616 എന്ന നമ്പറിലോ ബന്ധപ്പെടാം.
date
- Log in to post comments