Skip to main content

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

ജില്ലാ പഞ്ചായത്തിന് കീഴിൽ കുറുവ ഗ്രാമപഞ്ചായത്തിലെ ചട്ടിപ്പറമ്പ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് ദിവസ വേതനത്തിന് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസമുള്ളവരും ബി പി ടി/എം പി ടി യോഗ്യതയുള്ളവരും 18-40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 29ന് രാവിലെ 11. 30ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734933.

date