Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ ഐ.സി.ഡി.എസ്  കാര്യാലയത്തിന്റെ ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു വർഷത്തേക്ക് വാഹനം (ഏഴ് സീറ്റിനു മുൻഗണന) 28,000 രൂപ നിരക്കിൽ ഡ്രൈ ലീസ് (ഡ്രൈവർ ഇല്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ് അഞ്ചിന് വൈകീട്ട് മൂന്നിനുള്ളിൽ അപേക്ഷിക്കണം.  വിലാസം: പ്രോഗ്രാം ഓഫീസർ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.എസ് സെൽ മലപ്പുറം, സിവിൽ സ്റ്റേഷൻ മലപ്പുറം 676505. ഫോൺ: 0483 2730084, ഇ-മെയിൽ: prgofficempm@gmail.com.

date