Skip to main content

സൗജന്യ പരിശീലനം

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 14 ദിവസത്തെ ആഭരണ നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ മെയ് മൂന്നിന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8330011815
പിആര്‍/എഎല്‍പി/11 54)

date