Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം- പ്രദര്‍ശന വിപണന മേള എന്റെ കേരളം 2025 ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ വാഴത്തോപ്പ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുകയാണ്. മേളയില്‍ കുടുബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന ഫുഡ് കോര്‍ട്ടിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ( പന്തല്‍, കസേര,ടേബിള്‍ ഡെക്കറേഷന്‍ മുതലായവ (ഹരിത ചട്ടം പാലിച്ച് ) ചെയ്ത് തരുന്നതിന് ഹയറിംഗ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ എപ്രില്‍ 24 ന് വൈകിട്ട് 4 ന് മുമ്പായി ക്വട്ടേഷന്‍ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 04862 232223

 

date