Skip to main content

മരണാനന്തര ധനസഹായം വിതരണം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗമായിരുന്ന മരണപ്പെട്ട തൂത ആന്തൂരപറമ്പില്‍ ഉമ്മറിന്റെ ആശ്രിതർക്കുള്ള മരണാനന്തര ധനസഹായം  ഭാര്യ ബുഷ്‌റക്ക് കൈമാറി.  ചടങ്ങില്‍ അനില്‍കുമാര്‍, അറമുഖൻ കോയ പഴമള്ളൂര്‍, സുഹ്‌റ എന്നിവർ പങ്കെടുത്തു.

 

date