Skip to main content
 യുഎച്ച്ഐഡി കാർഡ് വിതരണം

ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ വരൂ...യുഎച്ച്ഐഡി കാർഡുമായി മടങ്ങൂ

 

സർക്കാർ ആശുപത്രികളിൽ ഇനി ഡോക്ടറെ കാണാൻ മുൻകൂട്ടിയുള്ള ടോക്കൺ എടുക്കാം; യുഎച്ച്ഐഡി (യുണീക്ക് ഹെൽത്ത്‌ ഐഡന്റിഫിക്കേഷൻ നമ്പർ) കാർഡ് ഉപയോഗിച്ച്.

സംസ്ഥാനത്തെ എല്ലാ ഇ-ഹെൽത്ത് അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യുഎച്ച്ഐഡി കാർഡ് എടുക്കാൻ എന്റെ കേരളം പവലിയനിലെ  ആരോഗ്യവകുപ്പ് സ്റ്റാളിലാണ് സൗകര്യമുള്ളത്. പൊതുജനങ്ങൾക്ക്
ആധാർ കാർഡുമായി വന്ന്  യുഎച്ച്ഐഡി കാർഡുകൾ നേടാം.

date