Post Category
ലേലം ചെയ്യും
മലമ്പുഴ (രണ്ട്) വില്ലേജ് പരിസരത്ത് നില്ക്കുന്ന നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ മെയ് അഞ്ചിന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ എത്തണമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ ) അറിയിച്ചു. ഫോണ്‍: 0491 -2505 770
date
- Log in to post comments