Post Category
കെ മാറ്റ് രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്
കെ- മാറ്റ് രണ്ടാം ഘട്ട പരീക്ഷക്ക് അപേക്ഷിക്കാനുള്ള ഹെല്‍പ് ഡെസ്‌ക് പുന്നപ്ര ഐ എം ടി കോളജില്‍ ആരംഭിച്ചു. മെയ് ഒമ്പത് വരെ സേവനം ലഭ്യമാകും. ഹെല്‍പ് ഡെസ്‌ക് വഴി കെ മാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലന ക്ലാസും ലഭിക്കും. ഫോണ്‍ 0477 2267602, 9188067601, 9946488075.
date
- Log in to post comments