Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പിണറായി, എരുവട്ടി, അഞ്ചരക്കണ്ടി, മക്രേരി, കടമ്പൂര്‍, മാവിലായി, മുഴപ്പിലങ്ങാട്, ഇരിവേരി, ധര്‍മ്മടം, പാതിരിയാട്, പടുവിലായി, ചെമ്പിലോട് വില്ലേജ് ഓഫീസുകളിലേക്ക് പ്ലാസ്റ്റിക് കസേരകള്‍ കൈയ്യില്ലാത്തവ- 600, വാട്ടര്‍ പ്യൂരിഫയറുകള്‍ -11 എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 15 ഉച്ചയ്ക്ക് 12 മണി. ഫോണ്‍ 0497 2700645.

date