Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ഓഫീസിന്റെ ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള കാര്‍ ഡ്രൈ ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം) വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. മെയ് 19ന് ഉച്ചയ്ക്ക് രണ്ട മണി വരെ ടെണ്ടര്‍ സ്വീകരിക്കും. വിശദ വിവരങ്ങളും നിബന്ധനകളും വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാണ്.ഫോണ്‍-0497 2700707.

date