Post Category
മെയ്ദിന കായികമേള
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട് മെന്റിന്റെയും സംയുക്ത സഹകരണത്തോടെ
ലോക തൊഴിലാളിദിനമായ മെയ് ഒന്ന് വ്യാഴാഴ്ച വൈകിട്ട് നാലിന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് തൊഴിലാളികളുടെ
വടംവലി മത്സരം സംഘടിപ്പി്ക്കുന്നു. മത്സര വിജയികള്‍ക്ക് ക്യാഷ്
അവാര്‍ഡ് ഉണ്ടായിരിയ്ക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികള്‍ അതാത് ട്രേഡ് യൂണിയന്‍ മുഖേനയോ
കമ്പനി / വ്യവസായ മേലധികാരികള്‍ മുഖേനയോ സാക്ഷ്യപ്പെടുത്തിയ
ടീം എന്‍ട്രികള്‍ സഹിതം മെയ് ഒന്നിന് വൈകിട്ട് 3.30 ന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം.
വിശദ വിവരത്തിന്് ഫോണ്‍: 0481-2563825,
8547575248.
date
- Log in to post comments