Post Category
സീഫുഡ് കഫെറ്റീരിയ- അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന എടക്കഴിയൂർ സംയോജിത മാതൃകാ തീരദേശ മത്സ്യബന്ധന ഗ്രാമം പദ്ധതിയുടെ ഭാഗമായി എടക്കഴിയൂർ മത്സ്യഗ്രാമത്തിൽ സീ ഫുഡ് കഫെറ്റീരിയ മൊബൈൽ യൂണിറ്റ് നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എടക്കഴിയൂർ വില്ലേജ് പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ചാവക്കാട് മത്സ്യ ഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 8281158514.
date
- Log in to post comments