Skip to main content

ഗതാഗത നിയന്ത്രണം

തൃശ്ശൂർ- തൃപ്രയാർ റോഡിൽ ചിറക്കൽ പാലത്തിന്റെ പുനർനിർമാണം മൺസൂണിന് മുൻപ് പൂർണതോതിൽ നടത്തുന്നതിനായി മെയ് അഞ്ച് മുതൽ  താത്കാലിക പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

date