Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ മേയ് 8ന്

കേരള സ്റ്റേറ്റ്  ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ മേയ് എട്ടിന് നടക്കും. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.   ഹാള്‍ ടിക്കറ്റും അപേക്ഷയോടൊപ്പം നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ അസ്സലും പരീക്ഷ സമയത്ത് ഹാജരാക്കണം.  ഫോണ്‍: 0477-2962229

date