Skip to main content

ട്യൂട്ടര്‍ നിയമനം

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ വിഷയങ്ങളിലേക്ക് ബിരുദം, ബി.എഡുമാണ് യോഗ്യത. യുപി വിഷയങ്ങളിലേക്ക് ടി.ടി.സി/ഡി.എല്‍.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യായോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി  മെയ് 20 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 208099, 8547630163.

date