Post Category
*ലഹരി വിരുദ്ധ ക്യാമ്പയിന് മിനി മാരത്തോണിലേക്ക് രജിസ്റ്റന്‍ ചെയ്യാം *
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സാണ് ലഹരിയെന്ന മുദ്രാവാക്യമുയര്‍ത്തി മെയ് എഴിന് ജില്ലയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള മാരത്തോണിലേക്ക് രജിസ്റ്റര്‍ ചെയ്യാം. മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം http://registrations.keralakayikakshamathamission.com ല്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. മാരത്തേണില് വിജയികളാവുന്നവര്‍ക്ക് 15000, 10000, 7500 മറ്റ് ഏഴ് സ്ഥാനകാര്‍ക്ക് 2000 രൂപ വീതവും ക്യാഷ് അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-202658, 9778471869.
date
- Log in to post comments