Skip to main content

ഗതാഗതം നിരോധിച്ചു

കൊണ്ടോട്ടി മേലങ്ങാടി -എയർപോർട്ട് റോഡിൽ  (മേലങ്ങാടി മുതൽ എയർപോർട്ട് ജംഗ്ഷൻ വരെ) പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് അഞ്ച് മുതൽ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
 

date