Skip to main content

 ക്വട്ടേഷൻ ക്ഷണിച്ചു

 തൃശ്ശൂർ ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള 36 ഓഫീസുകളിലേക്ക് പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 15ന് വൈകീട്ട് മൂന്ന്  വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വിലാസം- ജില്ലാ രജിസ്ട്രാർ( ജനറൽ), തൃശ്ശൂർ, ബെന്നറ്റ് റോഡ്, ചെമ്പുക്കാവ്, 680020. ഫോൺ-  0487 2331439.

date