Post Category
ക്യാമ്പ് സിറ്റിങ്
കോഴിക്കോട് ആസ്ഥാനമാക്കിയുള്ള ഫോറസ്റ്റ് ട്രൈബ്യൂണല്‍ പാലക്കാട് ജില്ലയില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. മെയ് എട്ട്, ഒമ്പത് തീയതികളിലും മെയ് 23, 24 തീയതികളിലുമായി പാലക്കാട് എസ്.ബി.ഐ ജംങ്ഷന്‍ ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ് നടത്തുന്നത്. ഫോണ്‍ : 0495 2365091
date
- Log in to post comments