Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 19 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ട് മണിക്ക് പരസ്യ ലേലം നടത്തുകയും ലേലത്തിന് ശേഷം ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും.താല്‍പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ മുദ്രവെച്ച ക്വട്ടേഷനുകള്‍ സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം എന്ന വിലാസത്തില്‍ അയക്കണം.ഫോണ്‍ : 04923 242677

date