Post Category
വാഹനം ആവശ്യമുണ്ട്
ചെര്‍പ്പുളശ്ശേരി ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി മഹന്ദ്ര ബൊലേറോ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. അപേക്ഷകള്‍ മെയ് 21 ന് വൈകിട്ട് അഞ്ച്മണിക്ക് മുമ്പായി രെജിസ്റ്റേര്‍ഡ്/ സ്പീഡ് പോസ്റ്റ് / കൊറിയര്‍ ആയി അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9496000261, 04662282296
date
- Log in to post comments