Post Category
കുറ്റൂരില്‍ മെയ് ഒമ്പതിന് മോക്ഡ്രില്‍
റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. മെയ് ആറിന് ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് കുറ്റൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മെയ് എട്ടിന് ടേബിള്‍ ടോപ്പ് എക്സര്‍സൈസും നടക്കും. സംസ്ഥാന- ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments