Skip to main content

അംശാദായം ഓണ്‍ലൈന്‍ വഴി അടയ്ക്കാം.

 

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ അംഗങ്ങളുടെ അംശാദായം ഓണ്‍ലൈന്‍ വഴി അടയ്ക്കാം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ട് നമ്പറിലേക്ക് അംശാദായം അടക്കുന്നത് അവസാനിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://services.unorganisedwssb.org/index.php/home ലഭ്യം.

date