Skip to main content

വൈദ്യുതി മുടങ്ങും

11 കെവി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ആറിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ അരുംഭാഗം, കോവ്വപ്പുറം, കോവ്വപ്പുറം ചര്‍ച്ച്, കൊയപ്പാറ പള്ളി ഗ്രൗണ്ട്, ഹനുമാരമ്പലം സ്റ്റോപ്പ്, നേതാജി വായനശാല (കല്ലംവള്ളി ചെറുതാഴം), കോടിത്തായല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.

date