Post Category
ലാപ്ടോപ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചു
ഇടുക്കി ജില്ലാ കളക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി സർഫസ്പ്രോ ലാപ്ടോപ്പ് ( മൈക്രോസോഫ്റ്റ് ന്യൂ സർഫേസ് പ്രോ9 13 ഇഞ്ച് ഇന്റൽ ഇവോ 12 ജെൻ ഐ ഫൈവ് / 8ജിബി/ 256 ജിബി ഗ്രാഫൈറ്റ് വിത്ത് വിൻഡോസ് 11 ഹോം, വൈ-ഫൈ, 365 ഫാമിലി ആൻഡ് എക്സ്ബോക്സ് ഗെയിം പാസ്സ് അൾട്ടിമേറ്റ്) വാങ്ങുന്നതിന് അംഗീകൃത വിതരണക്കാർ/ ഏജന്റുമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മെയ് ഒന്നു മുതൽ മെയ് 15 വരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. മെയ് 17ന് വൈകിട്ട് 5 വരെ ടെൻഡർ അപേക്ഷകൾ സ്വീകരിക്കും. മെയ് 19ന് രാവിലെ 11 ന് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862232242, 232303.
date
- Log in to post comments