Post Category
വൈദ്യുതി മുടങ്ങും
എച്ച് ടി മെയിന്റനന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ മാവിലാച്ചല്‍, മാവിലാച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി, മായന്മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
date
- Log in to post comments