Skip to main content

ടെണ്ടര്‍

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ്ങ് ലാബിലേക്ക് മഫിള്‍ ഫര്‍നേസ് വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 30 ന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.gcek.ac.in ഫോണ്‍: 04972780226

date