Skip to main content

കോട്ടക്കുന്നിൽ നാളെ (08-05-2025)

മേളയുടെ രണ്ടാം ദിനമായ നാളെ (മെയ് എട്ടിന്) രാവിലെ 10.30ന് കുടുംബശ്രീയുടെ 'ഇ- മാലിന്യത്തിലെ സംരംഭക സാധ്യത' എന്ന വിഷയത്തിൽ മെഗാ പരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക് ലോർ ലൈവും നടക്കും.

date