Skip to main content

അപേക്ഷ ക്ഷണിച്ചു

 ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ (കറസ്‌പോണ്ടൻസ് കോഴ്‌സ്), പി. ജി. ഡിപ്ലോമ, ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയും, ചുമർചിത്ര രചനയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ  മേയ് 20-ന് മുൻപായി www.vasthuvidyagurukulam.com എന്ന സൈറ്റിലൂടെ അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0468-2319740, 9188089740, 6238366848, 9605458857,9605046982,
9846479441.

date