Skip to main content

കെൽട്രോണിൽ നൂതന കോഴ്‌സുകൾ 

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരാഴ്ച മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള എ.ആർ, വി.ആർ, എ.ഐ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ ഇന്റേൺഷിപ് ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷ സമർപ്പിക്കണ്ട ലിങ്ക്: https://forms.gle/n8oHLzhjwgxwDKzN9hA ഫോൺ:8590118698.
 

date