Skip to main content

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇന്ന് (മെയ് 9ന്)

* രാവിലെ 10 മുതൽ 12 വരെ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം. 

* ഉച്ചയ്ക്ക് രണ്ട് മണി മുതൽ 3.30 വരെ സെമിനാർ,  'ലഹരിയും കുറ്റകൃത്യങ്ങളും - സാമൂഹ്യ പ്രതിരോധ പരിപാടികളിൽ യുവജന പങ്കാളിത്തം'

* വൈകിട്ട് 3.30 മുതൽ കലാസന്ധ്യ, അനുയാത്ര റിഥം: ഗാലക്സി ഓഫ് സ്റ്റാർസ് വിത്ത് ഡിഫറൻസ്

കലാവേദിയിൽ

* വൈകിട്ട് ഏഴ് മണി മുതൽ  കലാപരിപാടി, നൊസ്റ്റാൾജിയ വിത്ത് ദലീമ

date