Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന  

2024 നവംബറിലെ കെ-ടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ആഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന   മേയ് 12, 13 തീയതികളില്‍ രാവിലെ 10.30 മുതല്‍ 4.30 വരെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ആഫീസില്‍   നടത്തും. കാറ്റഗറി  ഒന്ന്, നാല് വിഭാഗത്തിന് മേയ് 12 നും കാറ്റഗറി  രണ്ട്, മൂന്ന് വിഭാഗത്തിന് മേയ് 13 നുമാണ്.   യോഗ്യത സംബന്ധിച്ച അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.  

date