Post Category
കോളേജ് സൈക്കോളജിസ്റ്റ് നിയമനം
ഉന്നത വിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി വിവിധ കോളേജുകളിലേക്കുള്ള സൈക്കോളജിസ്റ്റുകളുടെ താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുണ്ട്. സൈക്കോളജി വിഷയത്തില്‍ റെഗുലര്‍ പഠനത്തിലൂടെ ലഭിച്ച ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഭിമുഖം കരുനാഗപ്പള്ളി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മേയ് 28 രാവിലെ 9.30 ന് നടക്കും. ഫോണ്‍: 0476-2864010, 9400438766
(പിആർ/എഎൽപി/1373)
date
- Log in to post comments