Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

 

വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളിലേക്കും വിവിധ ഔട്ട്ലെറ്റുകളിലേക്കും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരിയും അങ്കണവാടികൾക്കുള്ള അരിയും മീനങ്ങാടി എഫ്സിഐയിൽ നിന്ന് സ്റ്റോക്ക് എടുത്ത് വിതരണം നടത്തുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 26 വൈകിട്ട് മൂന്നിനകം കല്പറ്റ ഡിപ്പോയിൽ നേരിട്ടോ അല്ലാതെയോ എത്തിക്കണം. ഫോൺ: 04936 202875, 9447975273.

 

date