Post Category
അതിഥി അധ്യാപക ഒഴിവ്
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലേക്ക് ഇക്കണോമിക്സ്, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ട്രേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഷയത്തില്‍ പിജി/നെറ്റ്/പി.എച്ച്ഡി/എം.ഫില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മേയ് 24 ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോളേജ് പ്രിന്‍സിപ്പാളിന്റെ മേല്‍വിലാസത്തില്‍ അയച്ചു നല്‍കുക. ഫോണ്‍: 0477-2272767, 7403772255
date
- Log in to post comments