Skip to main content

ലേലം ചെയ്യും

പാലക്കാട് താലൂക്കിലെ കണ്ണാടി (രണ്ട്) വില്ലേജില്‍ 2025-2026 കാലയളവില്‍  ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിന് മെയ് 22ന് രാവിലെ 11ന് കണ്ണാടി (രണ്ട്) വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നിരതദ്രവ്യം 100 രൂപ അടയ്ക്കണം. ഫോണ്‍: 0491 2505770

date