Skip to main content

*വാഹന ക്വട്ടേഷന്‍*

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാമില്‍ വീട് സന്ദര്‍ശനത്തിന് ഏഴു സീറ്റുള്ള മോട്ടോര്‍ കാ്യാമ്പ് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 21  ഉച്ചയ്ക്ക് ഒന്നിനകം പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നല്‍കണം. ഫോണ്‍- 04935 260121.

 

date