Post Category
*വൈദ്യൂതി മുടങ്ങും*
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരക്കുനി, പരിയാരം, മതംകൊട്, കൃഷ്ണമൂല, പുഞ്ചവയല്‍, അമ്മാനി, അഞ്ഞണ്ണിക്കുന്ന് , മഞ്ഞവയല്‍, നീര്‍വാരം, ചന്ദനക്കൊല്ലി, കല്ലുവയല്‍, അപ്പന്‍കവല, ദാസനക്കര, വിക്കലം, കൂടംമാടി പൊയില്‍, അമലാനഗര്‍, ആനക്കുഴി, മൂലക്കര പ്രദേശങ്ങളില്‍ ഇന്ന് (മെയ് 16) രവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments