Skip to main content

ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് അറിയിപ്പ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്, എറണാകുളം ജില്ലാ കമ്മിറ്റിക്ക് കീഴിലെ സ്കാറ്റേർഡ് വിഭാഗം ക്ഷേമ പദ്ധതിയിലെ അംഗങ്ങളുടെ വിഹിതമടവിൽ അഞ്ച് വർഷത്തിൽ താഴെ കുടിശിക വന്ന് അംഗത്വം റദ്ദായ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾ അംഗത്വം പുനസ്ഥാപിക്കുന്നതിന് കുടിശിക വിഹിതമടവ് പിഴപ്പലിശ സഹിതം മെയ് 31 തീയതിക്കുള്ളിൽ അടവ് വരുത്തുന്നതിനായി കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ (കുമ്മഞ്ചേരി ബിൽഡിംഗ്, പൂക്കാരൻമുക്ക്, റ്റി ഡി റോഡ്, എറണാകുളം ഫോൺ നമ്പർ:0484-2663752) പാസ്ബുക്ക് സഹിതം എത്തിച്ചേരണം.

date