Skip to main content

ടെക്നിക്കൽ അസിസ്റ്റൻറ് നിയമനം

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം ലക്ഷ്യമാക്കി മെയി൯്റന൯സ് ആ൯്റ് വെൽഫയർ ഓഫ് പേര൯്റ്സ് ആ൯്റ് സീനിയർ സിറ്റിസൺസ് ആക്ട് 2007, പ്രകാരം നോട്ടിഫൈ ചെയ്ത റവന്യൂ ഡിവിഷൻ ഓഫീസുകളിലും, നാഷണൽ ട്രസ്റ്റ് ആക്ട് 1999 പ്രകാരമുള്ള ജില്ലാ ലെവൽ കമ്മിറ്റികളുടെയും, സംസ്ഥാനത്തെ വൃദ്ധ സദനങ്ങളുടെയും പ്രവർത്തന ഏകോപനത്തിനായി, ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ ഒരു ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്കുള്ള നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മെയ് 29 രാവിലെ ഒമ്പതിന് ഹാജരാകണം.

date