Post Category
സൗജന്യ തൊഴില്‍മേള 24ന്
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല കുന്നന്താനത്ത് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മെയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. സെയില്‍സ് മാനേജര്‍, മെക്കാനിക്ക്, പൈത്തണ്‍ ട്രെയിനര്‍, സിസിടിവി ടെക്നീഷ്യന്‍, ഡ്രൈവര്‍, ഷോറൂം മാനേജര്‍, ഗേറ്റ് മോട്ടോര്‍ ടെക്നീഷ്യന്‍, ഹോം ഓട്ടോമേഷന്‍ ടെക്നീഷ്യന്‍ തുടങ്ങി നൂറില്‍ പരം അവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688.
date
- Log in to post comments