Skip to main content

റാങ്ക് പട്ടിക വിപുലീകരിക്കില്ല

 
മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 571/2014) തസ്തികയുടെ റാങ്ക് പട്ടികയുടെ സ്വഭാവിക കാലാവധിക്കുളളില്‍  റിപ്പോര്‍ട്ട് ചെയ്തതും  ഉദ്യോഗാര്‍ഥികളുടെ അഭാവം മൂലം നികത്താന്‍ കഴിയാതെ അവശേഷിക്കുന്നതുമായ ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ റാങ്ക് പട്ടിക വിപുലീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
 

date