Skip to main content

*ഇ-ഹെല്‍ത്ത് ട്രെയിനി നിയമനം*

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി  ഇ-ഹെല്‍ത്ത് ട്രെയിനി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.  ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്/ഹോസ്പിറ്റല്‍ മാനേജ്മന്റ് ആന്‍ഡ് ഇംപ്ലിമെന്റഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും  പകര്‍ുമായി മെയ് 22 ന് രാവിലെ 10 ന് തരിയോട് ജില്ലാ ട്രെയിനിങ് സെന്ററില്‍ നടക്കുന്ന വാക്ക്  ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  

date