Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നൈറ്റ് വാച്ചറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 6ന് ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ യോഗ്യതയും പ്രായവും പോലീസ് ക്ലിയറന്‍സ് തെളിയിക്കുന്ന അസ്സല്‍രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. മികച്ച കായികശേഷിയും ഈ രംഗത്തെ പ്രവൃത്തിപരിചയവും മുന്‍ഗണനാര്‍ഹമായി പരിഗണിക്കും.

date