Post Category
സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
ശുചീകരണ തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്ക് സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഇ ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. അവസാന തീയതി മെയ് 31. ഫോണ്‍ .0474-2794996.
date
- Log in to post comments